Shobha Viswanathan about controversy | Oneindia Malayalam

2021-06-30 4

Shobha Viswanathan about controversy
യുവസംരംഭകയുടെ സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ നിർണായക വഴിത്തിരിവ്. പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ശോഭ വിശ്വനാഥൻ്റെ സുഹൃത്താണ് തിരുവനന്തപുരത്തെ 'വീവേഴ്സ് വില്ലേജ് ' എന്ന സ്ഥാപനത്തിൽ കഞ്ചാവെത്തിച്ചത്.തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ശോഭ മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊതുസമൂഹത്തിന് മുന്നിൽ തൻ്റെ നിരപരാധിത്വം തെളിയിച്ചത്.